കവിത - രാജേഷ്. പി. എ.( H.S.A. Maths, Govt.H.S.S. Panickankudy, Kerala)
Listen This Music
പറയാതെ
മഴവില്ലിന്‍ മിഴിയാലെ മൊഴിയില്ലേ വൈകാതെ?
പുല്കൂലെ പുതുകൈയ്യാലെ; പാറാതെ പടരൂല്ലേ
ചാഞ്ചക്കം ചായൂല്ലേ ; ചേരില്ലേ മെയ്യോരം
കാതോരം തൂവൂല്ലേ കിന്നാര തേനൊലികള്‍
കണ്ണോരം പൊത്തല്ലേ ... കാണാതെ വയ്യല്ലോ !!!
............................................................................................
Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :
No comments:
Post a Comment