മലയാളം റേഡിയോ ആസ്വദിക്കൂ
Enjoy Online Malayalam Radio Channels
Enjoy Online Malayalam Radio Channels
ഇന്റെര്‍നെറ്റിലൂടെ പ്രക്ഷേപണം ചെയ്തു വരുന്ന മലയാളം റേഡിയോകളില്‍ ചിലത്
ഏവരുടെയും ആസ്വാദനത്തിനായി ഇവിടെ ലഭ്യമാക്കിയിരിക്കുന്നു. നിങ്ങളുടെ
അഭിപ്രായം അറിയിക്കുമല്ലോ ?
-------------------------------------------------------------------------------------------------------------
ശ്രദ്ധിക്കുക :- ഈ സേവനം കൃത്യമായും ഇടതടവില്ലതെയും ആസ്വദിക്കാന്‍
നിങ്ങള്‍ക്ക് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന് അനിവാര്യമാണ്. വേഗത കുറഞ്ഞ
ഇന്റര്‍നെറ്റ് കണക്ഷന് ഉള്ളവര്‍ ഈ സേവനം ആസ്വദിക്കുന്നതോടൊപ്പം
ഇന്റെര്‍നെറ്റിലെ മറ്റു ജോലികള്‍ ചെയ്യാതിരിക്കുക.
-------------------------------------------------------------------------------------------------------------
കേരള റേഡിയോ
ഈ വെബ്സൈറ്റിന്റെ വലതു സൈഡ് ബാറില്‍ പാട്ടുപെട്ടി എന്ന പേരില്‍ തന്നിരിക്കുന്നത് കേരള റേഡിയോ. ഇന്‍ എന്ന മലയാള ചാനല്‍ ആണ്. പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഈ സേവനം ആസ്വദിക്കാം.
------------------------------------------------------------------------------------------------------------
ഹിറ്റ് 96.7
മലയാള ഗാനങ്ങളും വാര്‍ത്തകളും മറ്റുമുള്ള പ്രശസ്തമായ ഒരു റേഡിയോ ചാനല്‍ ആണ്
ഹിറ്റ്96.7. താഴെക്കാണുന്ന ഫ്രെയ്മിലൂടെ നിങ്ങള്‍ക്ക് ഈ ചാനല്‍
ആസ്വദിക്കാം. ഈ ഫ്രെയ്മില് ഹിറ്റ് 96.7 റേഡിയോ പ്രത്യക്ഷപ്പെടാന്‍ അല്പനേരം കാത്തിരിക്കുക. ഒന്ന് രണ്ടു മിനിട്ടിനു ശേഷവും ഈ സേവനം ലഭ്യമായില്ലെങ്കില്‍ ഈ പേജ് റിഫ്രെഷ് ചെയ്യുക.
_________________________________________________________________
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
സഹായം ആവശ്യമാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാനുതകുന്ന മറ്റൊരു ബോക്സ് തുറന്നുവരാന് ഇവിടെ ക്ലിക്ക് ചെയ്യുക..
റേഡിയോ ഏഷ്യ 1269am
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ഏഷ്യ
1269am എന്ന മലയാളം റേഡിയോ ചാനല്‍ ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
റേഡിയോ ജോയ് ആലുക്കാസ്
മലയാളത്തിലുള്ള പാട്ടുകളും വാര്‍ത്തകളും മറ്റുമുള്ള റേഡിയോ ജോയ് ആലുക്കാസ് എന്ന മലയാളം റേഡിയോ ചാനല്‍ ആസ്വദിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള് കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
No comments:
Post a Comment