പ്രിയ സുഹൃത്തുക്കളേ.....
ഡി പോൾ സ്കൂളിന്റെ പേരിലുള്ള അനൗദ്യോഗിക ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇപ്പോൾ ആൻഡ്രോയ്ഡ്ഫ്രീവെയർ.നെറ്റ് എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണു.
ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനായുള്ള ഒരു വെബ്സൈറ്റാണു ആൻഡ്രോയ്ഡ്ഫ്രീവെയർ.നെറ്റ് . ഇത് ഗൂഗിൾ പ്ലേ പോലെ തന്നെ പ്രവർത്തിക്കുന്നതാണ്. ഇവിടെ ലഭ്യമായ അനേകായിരം ആപ്ലിക്കേഷനുകളോടൊപ്പം നമ്മുടെ ആപ്ലിക്കേഷനും വെരിഫൈ ചെയ്തിരിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന ആപ്ലിക്കേഷനുകൾ ഹാനികരമല്ലെന്നും മികച്ചതാണെന്നും അവരുടെ വിദഗ്ദസമിതി പരിശോധിച്ചതിനു ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്കിത് ധൈര്യമായി ഡൗൺലോഡ് ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക....
http://www.androidfreeware.net/download-de-paul-rajamudi-online.html
ഇതു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന് ഇനി പറയാം.
1. കമ്പ്യൂട്ടർ ഉപയോഗിച്ചോ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചോ മേൽപ്പറഞ്ഞ ലിങ്ക് സന്ദർശിക്കുക.
2. ഒരേ സമയം പതിനഞ്ച് വ്യത്യസ്ത ആപ്ലിക്കേഷനുകളുടെ സ്ഥാനം ഈ ആപ്ലിക്കേഷനുപയോഗിച്ച് എങ്ങനെ സാധിക്കാം എന്നു ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ ഉപയോഗിച്ചാണെങ്കിൽ :-
3. ഈ പേജിൽ കാണുന്ന "INSTALL APP" എന്ന ബട്ടണിലോ ഡൗൺലോഡ് എന്ന ലിങ്കിലോ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് പേജിലേക്ക് പോകാവുന്നതാണ്.
4. ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ അവിടെ 3 മാർഗങ്ങൾ പറയുന്നുണ്ട്. ഇതിൽ "Mirror download" ചെയ്യുന്നതാണ് അഭികാമ്യം.
5. "Mirror download" സെക്ഷനിൽ "Download De Paul Rajamudi Online from Android Freeware servers, tested and virus-free." എന്ന് പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനു താഴെയുള്ള "Mirror download" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
6.ഇങ്ങനെ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്ത depaulrajamudi110.apk ഫയൽ പെൻഡ്രൈവ് വഴിയോ, മെമ്മറി കാർഡ് വഴിയോ ബ്ലൂടൂത്ത്/വൈഫൈ വഴിയോ നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലേക്ക് കോപ്പി ചെയ്തതിനു ശേഷം ഇൻസ്ട്ടാൾ ചെയ്യാവുന്നതാണ്.
കമ്പ്യൂട്ടർ ഉപയോഗിച്ചാണെങ്കിൽ :-(രണ്ടാമത്തെ രീതി)
7. Search Google Play എന്ന തലക്കെട്ടോടെ തന്നിരിക്കുന്ന മൂന്നാമത്തെ സെക്ഷനിൽ കാണുന്ന ആൻഡ്രോയ്ഡ് കിറ്റിന്റെ ചിത്രത്തിനു മുകളിൽ ക്ലിക്ക് ചെയ്താൽ
എന്ന ലിങ്കിൽ നിന്നും ഇതേ ഫയൽ ഡൗൺലോഡ് ചെയ്യാം.
കമ്പ്യൂട്ടർ ഉപയോഗിച്ചാണെങ്കിൽ :-(രണ്ടാമത്തെ രീതി)
8. കമ്പ്യൂട്ടർ ഉപയോഗിച്ച് http://www.androidfreeware.net/get-de-paul-rajamudi-ഒnline.html എന്ന സൈറ്റിൽ നിങ്ങൾ ഇപ്പോൾ തന്നെ എത്തിച്ചേർന്നെങ്കിൽ അവിടെ കാണുന്ന ആദ്യത്തെ സൗകര്യമായ "Barcode download" പ്രയോജനപ്പെടുത്താം.
9. ഇതിനു നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ബാർകോഡ് സ്വയം വായിക്കാനുള്ള ഒരു ആപ്ലിക്കേഷൻ ആവശ്യമാണ്. (ഒരു ആൻഡ്രോയ്ഡ് ഫോണിൽ വളരെ ആവശ്യമുള്ള ഒരു ആപ്ലിക്കേഷനാണ് ഇത്. കാരണം ആൻഡ്രോയ്ഡ് ഫോണുകൾക്കായുള്ള പല വെബ്സൈറ്റുകളിലും ഇത്തരം ബാർകോഡുകൾ നൽകിയിട്ടുണ്ട്.) ഇങ്ങനെ ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇല്ലെങ്കിൽ ഈ ലിങ്ക് സന്ദർശിച്ച് അത്തരമൊന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
www.androidfreeware.net/mirror/BarcodeScanner3.51b1.apk

10. നിങ്ങളുടെ കമ്പ്യൂട്ടർ സ്ക്രീനിലെ http://www.androidfreeware.net/get-de-paul-rajamudi-ഒnline.html എന്ന പേജിലെ Barcode download എന്ന വിഭാഗത്തിൽ തന്നിരിക്കുന്ന ബാർകോഡ് , നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ ബാർകോഡ് സ്വയം വായിക്കാനുള്ള ആപ്ലിക്കേഷൻ തുറന്ന് കാമറയിലൂടെ വീക്ഷിക്കുക .... വളരെ എളുപ്പം ഫോണിൽ നമ്മുടെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഫോണിൽ തെളിഞ്ഞ് വരും. ഇതിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഫോണിലേക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അങ്ങനെ ആപ്ലിക്കെഷൻ കമ്പ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്തിട്ട് അതിനുശേഷം ഫോണിലേക്ക് മാറ്റുന്ന കഷ്ടപ്പാട്
ഒഴിവാക്കാം. മാത്രമല്ല ഫോണിൽ ലിങ്ക് ടൈപ്പ് ചെയ്യുന്ന കഷ്ടപ്പാടും ഒഴിവാക്കാം.
ഫോൺ ഉപയോഗിച്ചാണെങ്കിൽ:-
11. ഫോൺ ബ്രൗസറിൽ www.androidfreeware.net/download-de-paul-rajamidi-online.html എന്ന് ടൈപ്പ് ചെയ്ത് സന്ദർശിക്കുക. അവിടെ നിന്ന് ആപ്ലിക്കേഷൻ നേരിട്ട് ഡൗൺലോഡ് ചെയ്യുക.
No comments:
Post a Comment