- ശ്രീ. സേവ്യര്‍ മാങ്കുളം
(എല്ലാ മലയാറ്റൂര്‍ / തോമാശ്ലീഹാ ഭക്തരും ഇത് ഷെയര്‍ ചെയ്യാനപേക്ഷിക്കുന്നു)
മലയാറ്റൂരെന്നുള്ള മലയോരദേശത്തെ
വലിയൊരു സംഭവമോര്‍ത്തുചൊല്ലാം
കാട്ടാള വര്‍ഗ്ഗക്കാര്‍ വേട്ട നടത്തുമ്പോള്‍
സ്പഷ്ടമായ് കണ്ടൊരു കാഴ്ച്ചയുണ്ട്
മലയോര മദ്ധ്യത്തില്‍ തിരുസ്ലീബാ കാണുന്നു
നിലയത്തിന്‍ ശോഭപോല്‍ മിന്നിടുന്നു
സ്വര്‍ണ്ണത്തിന്‍ വര്‍ണ്ണത്തില്‍ ദര്‍ശിച്ച ക്രൂശത്
നിര്‍ണ്ണയിച്ചവരായാരുമില്ല
ക്രൂശിത രൂപത്തിന്‍ ദര്‍ശനമന്നവര്‍ക്കാ-
ശ്രയമായിട്ടു തോന്നി പോലും
കര്‍ത്താവിന്‍ ദാസനാം മാര്‍ത്തോമാസ്ലീഹായെ
ഓര്‍ത്തു നമിക്കുന്ന മാത്രയിങ്കല്‍
അത്ഭുത സിദ്ധിയും ആത്മാവിന്‍ ദാനവും
ഉല്‍ഭൂതമാകുന്നു മാനവര്‍ക്ക്
അന്നവര്‍ ചൊന്നപോലുന്നതര്‍ കാണ്‍കയാല്‍
ഇന്നിതാ വാഴ്ത്തുന്നു പൊന്മലയെ
തിന്മകള്‍ മാറുവാന്‍ നന്മകള്‍ പേറുവാന്‍
പൊന്മലകേറുന്നു മന്നവരും
പാര്‍ത്തലമെങ്ങുമേ വാര്‍ത്ത പരന്നിട്ടു
തീര്‍ഥകരെത്തുന്നു നാള്‍ക്കുനാളായ്
മുത്തപ്പനാമത്തിലെത്തുന്ന ഭക്തര്‍ക്ക്
സിദ്ധിയും ശക്തിയും ലഭ്യമാണ്
ഭാരതഭൂമിക്കു ദീപം കൊളുത്തിയ
ധീരന്റെ കാരുണ്യമേറിടട്ടെ
മലയാറ്റൂരെന്നെന്നും വരദാനം തൂകുന്ന
മലയോരമായിട്ടെ കാണുന്നുള്ളൂ
ഭാരതദേശത്തെ കേരളനാടിനു
പേരുവളര്‍ത്തുന്നു പാരിടത്തില്‍
ഭക്തരും ശക്തരും കര്‍ത്താവിന്‍ ദാസരും
മുത്തപ്പനാമത്തിലെത്തിടുന്നു
കര്‍ത്താവിന്‍ ദര്‍ശനം വൈകിയ വേളയില്‍
ഹൃത്തടം പൊട്ടിയ താതനല്ലേ !!
പിറ്റേന്ന് രാവിലെ തോമ്മായെനോക്കീട്ടു
കര്‍ത്താവ് ചൊല്ലിയ വാര്‍ത്തയോര്‍ക്കാം
ആശ്വാസമില്ലാതെ വലയുന്ന തോമായെ
വിശ്വാസിയാവുക നീയുമിന്നു
കണ്ടു വിശ്വസിക്കൂ തൊട്ടു വിശ്വസിക്കൂ
വിഡ്ഢിയായി തീരുക കഷ്ടമല്ലേ ?
നാഥന്റെ വാക്കുകള്‍ കേട്ടോരു മാത്രയില്‍
താതനോ ചൊന്നതു കേട്ടുകൊള്‍വിന്‍
എന്നുടെ കര്‍ത്താവേ ഉന്നത ദൈവമേ
ഇന്നു നീ നല്‍കണേ മാപ്പു നാഥാ
ധീരത കൊണ്ടവന്‍ പൂരിതനായപ്പോള്‍
ഭാരത ദീപമായ്ത്തീര്‍ന്നു തോമ്മാ!!
നേരിട്ട് നേടിയ ധീരതയല്ലയോ
ഭാരത മക്കടെ വീര്യമോര്‍ത്താല്‍
കര്‍ത്താവിന്‍ ശക്തിയാല്‍ പൂരിതാനായവന്‍
മര്‍ത്ത്യര്‍ക്കു നല്‍കുന്നു നല്‍വരങ്ങള്‍
പെരിയാറിന്‍ വിരിമാറു- യരുസലെമാണല്ലോ
ഗിരി ശൃംഗം -ഗാഗുല്‍ത്താതന്നെയല്ലി
മലയാറ്റൂരെന്നുള്ള മലയോരദേശത്തെ
വലിയൊരു സംഭവമോര്‍ത്തുചൊല്ലാം
കാട്ടാള വര്‍ഗ്ഗക്കാര്‍ വേട്ട നടത്തുമ്പോള്‍
സ്പഷ്ടമായ് കണ്ടൊരു കാഴ്ച്ചയുണ്ട്
മലയോര മദ്ധ്യത്തില്‍ തിരുസ്ലീബാ കാണുന്നു
നിലയത്തിന്‍ ശോഭപോല്‍ മിന്നിടുന്നു
സ്വര്‍ണ്ണത്തിന്‍ വര്‍ണ്ണത്തില്‍ ദര്‍ശിച്ച ക്രൂശത്
നിര്‍ണ്ണയിച്ചവരായാരുമില്ല
ക്രൂശിത രൂപത്തിന്‍ ദര്‍ശനമന്നവര്‍ക്കാ-
ശ്രയമായിട്ടു തോന്നി പോലും
കര്‍ത്താവിന്‍ ദാസനാം മാര്‍ത്തോമാസ്ലീഹായെ
ഓര്‍ത്തു നമിക്കുന്ന മാത്രയിങ്കല്‍
അത്ഭുത സിദ്ധിയും ആത്മാവിന്‍ ദാനവും
ഉല്‍ഭൂതമാകുന്നു മാനവര്‍ക്ക്
അന്നവര്‍ ചൊന്നപോലുന്നതര്‍ കാണ്‍കയാല്‍
ഇന്നിതാ വാഴ്ത്തുന്നു പൊന്മലയെ
തിന്മകള്‍ മാറുവാന്‍ നന്മകള്‍ പേറുവാന്‍
പൊന്മലകേറുന്നു മന്നവരും
പാര്‍ത്തലമെങ്ങുമേ വാര്‍ത്ത പരന്നിട്ടു
തീര്‍ഥകരെത്തുന്നു നാള്‍ക്കുനാളായ്
മുത്തപ്പനാമത്തിലെത്തുന്ന ഭക്തര്‍ക്ക്
സിദ്ധിയും ശക്തിയും ലഭ്യമാണ്
ഭാരതഭൂമിക്കു ദീപം കൊളുത്തിയ
ധീരന്റെ കാരുണ്യമേറിടട്ടെ
മലയാറ്റൂരെന്നെന്നും വരദാനം തൂകുന്ന
മലയോരമായിട്ടെ കാണുന്നുള്ളൂ
ഭാരതദേശത്തെ കേരളനാടിനു
പേരുവളര്‍ത്തുന്നു പാരിടത്തില്‍
ഭക്തരും ശക്തരും കര്‍ത്താവിന്‍ ദാസരും
മുത്തപ്പനാമത്തിലെത്തിടുന്നു
കര്‍ത്താവിന്‍ ദര്‍ശനം വൈകിയ വേളയില്‍
ഹൃത്തടം പൊട്ടിയ താതനല്ലേ !!
പിറ്റേന്ന് രാവിലെ തോമ്മായെനോക്കീട്ടു
കര്‍ത്താവ് ചൊല്ലിയ വാര്‍ത്തയോര്‍ക്കാം
ആശ്വാസമില്ലാതെ വലയുന്ന തോമായെ
വിശ്വാസിയാവുക നീയുമിന്നു
കണ്ടു വിശ്വസിക്കൂ തൊട്ടു വിശ്വസിക്കൂ
വിഡ്ഢിയായി തീരുക കഷ്ടമല്ലേ ?
നാഥന്റെ വാക്കുകള്‍ കേട്ടോരു മാത്രയില്‍
താതനോ ചൊന്നതു കേട്ടുകൊള്‍വിന്‍
എന്നുടെ കര്‍ത്താവേ ഉന്നത ദൈവമേ
ഇന്നു നീ നല്‍കണേ മാപ്പു നാഥാ
ധീരത കൊണ്ടവന്‍ പൂരിതനായപ്പോള്‍
ഭാരത ദീപമായ്ത്തീര്‍ന്നു തോമ്മാ!!
നേരിട്ട് നേടിയ ധീരതയല്ലയോ
ഭാരത മക്കടെ വീര്യമോര്‍ത്താല്‍
കര്‍ത്താവിന്‍ ശക്തിയാല്‍ പൂരിതാനായവന്‍
മര്‍ത്ത്യര്‍ക്കു നല്‍കുന്നു നല്‍വരങ്ങള്‍
പെരിയാറിന്‍ വിരിമാറു- യരുസലെമാണല്ലോ
ഗിരി ശൃംഗം -ഗാഗുല്‍ത്താതന്നെയല്ലി
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment