BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Showing posts with label ശ്രീ. സി.എ. അനീഷ്‌ കുമാര്‍. Show all posts
Showing posts with label ശ്രീ. സി.എ. അനീഷ്‌ കുമാര്‍. Show all posts

Sunday, 16 March 2014

Pain of Love Forever

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. 
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള്‍ കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക്‌ കമന്റ് ബോക്സിലോ ബ്ലോഗ്‌ കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
സഹായം ആവശ്യമാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാനുതകുന്ന മറ്റൊരു ബോക്സ്‌ തുറന്നുവരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Google+

Saturday, 14 December 2013

How to install De Paul Rajamudi Online (Unofficial) Android Application?

Tuesday, 10 December 2013

ഡി പോൾ രാജമുടി ഓൺലൈൻ (unofficial) ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Saturday, 9 November 2013

സച്ചിൻ .... സച്ചിൻ .....(ലേഖനം) - സി.എ. അനീഷ്കുമാർ

Sunday, 9 December 2012

ഇമെയില്‍ വായിച്ച് പണം സമ്പാദിക്കാം

ഇമെയിലുകള്‍ വായിക്കുന്നത് വഴി ഓണ്‍ലൈന്‍ പണം സമ്പാദിക്കാനുള്ള  ഒരു മാര്‍ഗ്ഗം ഞാന്‍ പറഞ്ഞു തരാം.
moneymail. in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് യാതൊരു നഷ്ടവും കൂടാതെ പണം സമ്പാദിക്കാം. ഇനി ഞാന്‍ പറയുന്നത് ഒന്ന് ചെയ്തു നോക്കൂ. താഴെ കാണുന്ന moneymail. in ന്റെ ബാനറില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടത്തണം. ഇവിടെ ക്ലിക്ക് ചെയ്യൂ. 
ഇനി താഴെ അക്കമിട്ടു നിരത്തിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് .
1. moneymail. in ന്റെ വെബ്സൈറ്റില്‍ വലതു ഭാഗത്തായി നിലവിലുള്ള അംഗങ്ങള്‍ക്ക് ലോഗ് ഇന്‍ ചെയ്യാനും പുതിയ അംഗങ്ങള്‍ക്ക് രജിസ്ടര്‍ (  sign up ) ചെയ്യാനും സൌകര്യമുണ്ട് . "Sign Up Today - Its Free " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക . (ചിത്രം 1 ല്‍ ചുവന്ന വലയത്തിനുള്ളില്‍ സൂചിപ്പിച്ചിരിക്കുന്ന ഭാഗം ).
2. ഇപ്പോള്‍ നിങ്ങള്‍ രജിസ്ട്രേഷന്‍ പേജില്‍ എത്തും.
ഇനി താഴെ കാണുന്ന ഭാഗങ്ങള്‍ ഇവിടെ പൂരിപ്പിക്കുക. ( ചിത്രം 2 ല്‍ ഇത് പൂരിപ്പിക്കുന്നതിന്റെ ഒരു സാമ്പിള്‍ നല്‍കിയിരിക്കുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സാങ്കല്‍പ്പികമാണ്‌.)
(a) Membsership Type രണ്ടു തരത്തിലുള്ള മെമ്പര്‍ഷിപ്പ് ഉണ്ട്. പണം അഥവാ ചെറിയ ഒരു ഫീസ്‌ (Rs . 500 ) നല്‍കിയുള്ള മെമ്പര്‍ഷിപ്പ് . രണ്ടാമത്തേത് സൌജന്യമായ മെമ്പര്‍ഷിപ്പ്. ഡ്രോപ്പ് ഡൌണ്‍ മെനു ഉപയോഗിച്ച് ഇഷ്ടമുള്ള ഒരു ടൈപ്പ് സെലക്ട്‌ ചെയ്യൂ . പെയ്ഡ് മെമ്പര്‍ ആകുമ്പോള്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട്. അത് എന്തെല്ലാം ആണെന്ന് പിന്നീട് വിശദീകരിക്കാം . നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ഒരു തട്ടിപ്പാണോ എന്ന സംശയം ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയെങ്കില്‍ എന്തിനാണ് പെയ്ഡ് മെമ്പര്‍ ആകുന്നത് ? ഫ്രീ മെമ്പര്‍ഷിപ്പ് തന്നെ എടുത്തോളൂ..... അഥവാ ഇതൊരു തട്ടിപ്പാണെങ്കില്‍ തന്നെ നഷ്ടമില്ലല്ലോ ! തന്നെയുമല്ല ഒരു ഫ്രീ മെമ്പര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെയ്ഡ് മെമ്പര്‍ ആയി അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
(b) Name :- നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക.
(c) Payee Name :- നിങ്ങളുടെ ചെക്ക്‌ ഏതു പേരിലാണോ വരേണ്ടത് ആ പേര് ഇവിടെ ടൈപ്പ് ചെയ്യുക. ഇതിനര്‍ഥം മറ്റൊരാളുടെ പേര് എഴുതണം എന്നല്ല..... സ്വന്തം പേര് ബാങ്ക് പാസ്‌ ബുക്കിലേതു പോലെ തന്നെ വേണം. ഇല്ലെങ്കില്‍ ചെക്ക് മാറാന്‍ ബുദ്ധിമുട്ട് ഉണ്ടാകാം.
(d) Date of Birth :- ഡ്രോപ്പ് ഡൌണ്‍ മെനു ഉപയോഗിച്ച് നിങ്ങളുടെ ജന്മദിനം തിരഞ്ഞെടുക്കുക.
(e) പിന്‍ കോഡ് സഹിതമുള്ള പോസ്റ്റല്‍ അഡ്രസ്‌ അതാതു കോളങ്ങളില്‍ ടൈപ്പ് ചെയ്യുക. ( ഈ അഡ്രസ്സിലേക്കാണ് ചെക്ക് അയക്കുക ).
(f) Phone/Mobile :- രാജ്യത്തിന്റെ കോഡ്‌ ഉള്‍ക്കൊള്ളുന്ന ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
(g) Email , Confirm Email എന്നീ ഭാഗങ്ങളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത (പാസ് വേര്‍ഡ്‌ ഓര്‍മ്മയുള്ള) നിങ്ങളുടെ ഒരു ഇമെയില്‍ ഐ ഡി എഴുതുക.
(h) Password , Confirm Password എന്നിവിടങ്ങളില്‍ moneymail. in ല്‍ ലോഗ് ഇന്‍ ചെയ്യാനുള്ള പാസ് വേര്‍ഡ്‌ എഴുതുക. (ഇത് നിങ്ങളുടെ ഇമെയില്‍ പാസ്‌ വേര്‍ഡ്‌ ആകാതിരിക്കുന്നതാണ് ഉചിതം. ഈ വെബ്സൈറ്റ് ഒരു കറക്കു കമ്പനിയാണെങ്കില്‍ , അഥവാ അങ്ങനെ പരിണമിച്ചാല്‍ നമ്മുടെ ഇമെയിലിന്റെ ഒറിജിനല്‍ പാസ് വേര്‍ഡ്‌ കൊടുക്കുന്നത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലാവില്ലേ ?)

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 16 November 2012

പുതിയ മലയാളം ബ്ലോഗ്‌ അഗ്രിഗേറ്റര്‍ ഉദ്ഘാടനം ചെയ്തു

Kuzhalvili Aggregator
പുതിയ മലയാളം ബ്ലോഗ്‌ റോള്‍ ആയ "കുഴല്‍വിളി - അഗ്രിഗേറ്റര്‍ "  ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ( പ്രിന്‍സിപ്പല്‍ , ഡി. പോള്‍ . പബ്ലിക്‌ സ്കൂള്‍ കുറവിലങ്ങാട് , കോട്ടയം ) നിര്‍വ്വഹിച്ചു. കുഴല്‍വിളി ബ്ലോഗ്‌ ടീമിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ഒരു ചടങ്ങില്‍ ആണ് കോട്ടയം ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായ് മാറിയ  ഡി. പോള്‍ . കുറവിലങ്ങാട് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തത്. മലയാളത്തിലുള്ള കഥകളും കവിതകളും പ്രസിദ്ധീകരിക്കുകു എന്ന പ്രാഥമിക ദൌത്യവുമായി ആരംഭിച്ച കുഴല്‍വിളി ബ്ലോഗിന്റെ നിര്‍മ്മാണത്തിലും തുടര്‍ന്നുള്ള ഓരോ കാല്‍വയ്പ്പുകളിലും അദ്ദേഹത്തിന്റെ സഹായവും പ്രോത്സാഹനവും അവിസ്മരണീയമാണ്. അന്ന് ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ഇടുക്കി ജില്ലയിലെ പ്രശസ്തമായ ഡി പോള്‍ സ്കൂള്‍ രാജമുടിയിലെ പ്രിന്‍സിപ്പല്‍ ആയിരുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ....  "കുഴല്‍വിളി - അഗ്രിഗേറ്റര്‍ " സ്വിച്ച് ഓണ്‍ ചെയ്യാന്‍ അനേകം തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ് .ഞങ്ങള്‍ അങ്ങയോടു ഞങ്ങളുടെ നന്ദി അറിയിക്കുന്നു (കൂടുതല്‍ ചിത്രങ്ങള്‍ നാളെ).
എന്താണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രത്യേകതകള്‍ ?
കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ് .
1 . പുതുമയുള്ള രൂപഭംഗി
2 . സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ലളിതമായ (  User Friendly ) ഘടന.
3 . കുഴല്‍വിളി - അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മലയാളം ബ്ലോഗുകളെ അവസാനം പ്രസിദ്ധീകരിച്ച രചനയുടെ തീയതി അനുസരിച്ച് സ്വയമേവ ലിസ്റ്റ് ചെയ്ത് കാണിക്കുന്നു.
4 . പോസ്റ്റുകളെ തരം തിരിക്കാതെയും കഥ, കവിത, ലേഖനം , നര്‍മ്മം മുതലായ വിഭാഗങ്ങളായും കാണാനുള്ള സൗകര്യം.
5 . ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ബ്ലോഗിന്റെ പേരിനു മുകളിലൂടെ മൗസ് നീക്കുമ്പോള്‍ ആ പോസ്റ്റിന്റെ ഏതാനും ചില ഭാഗങ്ങള്‍ വായിക്കാനുള്ള സൗകര്യം.

ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ ബിജോ കാനാട്ട് , ശ്രീ അനീഷ്‌ കുമാര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

ശ്രീ അനീഷ്‌ കുമാര്‍ കുഴല്‍വിളി അഗ്രിഗേറ്ററിനെക്കുറിച്ച് വിശദീകരിക്കുന്നു.

ശ്രീ രഞ്ജിത്ത് എ. ആര്‍ . ,ശ്രീ ഫിലിപ്പ് പി.ജെ, ശ്രീ. ജോസഫ്‌ സേവ്യര്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന വേളയില്‍

ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ രഞ്ജിത്ത് എ. ആര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ ,ശ്രീ ബിജോ കാനാട്ട് എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന ചടങ്ങിനായ് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ സന്ദര്‍ ശിച്ചപ്പോള്‍ (മധ്യ ഭാഗത്ത് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ )

ശ്രീ ഫിലിപ്പ് പി.ജെ.,ശ്രീ രഞ്ജിത്ത് എ. ആര്‍ , ശ്രീ. ജോസഫ്‌ സേവ്യര്‍ ,ശ്രീ അനീഷ്‌ കുമാര്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന ചടങ്ങിനായ് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ സന്ദര്‍ ശിച്ചപ്പോള്‍ (മധ്യ ഭാഗത്ത് കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ )

കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ - ഒരു വിദൂര ദൃശ്യം
ശ്രീ അനീഷ്‌ കുമാര്‍ , ശ്രീ ബിജോ കാനാട്ട്, ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്റര്‍ പരിശോധിക്കുന്നു
ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 11 November 2012

പുതുമയാര്‍ന്ന പുതിയ മലയാളം ബ്ലോഗ്‌ അഗ്രിഗേറ്റര്‍

ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ " -ഇത് മറ്റാരോടും മത്സരിക്കാനല്ല ...... പെറ്റമ്മയെ ആദ്യമായി വിളിക്കാന്‍ പഠിപ്പിച്ച മലയാളഭാഷയ്ക്ക് ഒരു ചെറിയ സംഭാവന. ഇന്ന് നിലവിലുള്ള മലയാളം ബ്ലോഗ്‌ റോളുകളില്‍ നിന്നും വ്യത്യസ്ഥ അനുഭവം നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്തെല്ലാമാണെന്ന് സ്വയം അനുഭവിച്ചറിയൂ ......
Kuzhalvili Aggregator
കുഴല്‍വിളി - അഗ്രിഗേറ്റര്‍ ഉദ്ഘാടനം ചെയ്തു.
പുതിയ മലയാളം ബ്ലോഗ്‌ റോള്‍ ആയ "കുഴല്‍വിളി - അഗ്രിഗേറ്റര്‍ "  ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ( പ്രിന്‍സിപ്പല്‍ , ഡി. പോള്‍ . പബ്ലിക്‌ സ്കൂള്‍ കുറവിലങ്ങാട് , കോട്ടയം ) നിര്‍വ്വഹിച്ചു. കുഴല്‍വിളി ബ്ലോഗ്‌ ടീമിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ഒരു ചടങ്ങില്‍ ആണ് കോട്ടയം ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് തിലകക്കുറിയായ് മാറിയ  ഡി. പോള്‍ . കുറവിലങ്ങാട് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ കുഴല്‍വിളി - അഗ്രിഗേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തത്. മലയാളത്തിലുള്ള കഥകളും കവിതകളും പ്രസിദ്ധീകരിക്കുകു എന്ന പ്രാഥമിക ദൌത്യവുമായി ആരംഭിച്ച കുഴല്‍വിളി ബ്ലോഗിന്റെ നിര്‍മ്മാണത്തിലും തുടര്‍ന്നുള്ള ഓരോ കാല്‍വയ്പ്പുകളിലും അദ്ദേഹത്തിന്റെ സഹായവും പ്രോത്സാഹനവും അവിസ്മരണീയമാണ്. അന്ന് ബഹു : റവ: ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ ഇടുക്കി ജില്ലയിലെ പ്രശസ്തമായ ഡി പോള്‍ സ്കൂള്‍ രാജമുടിയിലെ പ്രിന്‍സിപ്പല്‍ ആയിരുന്നു. ബഹുമാനപ്പെട്ട ഫാദര്‍ ....  "കുഴല്‍വിളി - അഗ്രിഗേറ്റര്‍ " സ്വിച്ച് ഓണ്‍ ചെയ്യാന്‍ അനേകം തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ് .ഞങ്ങള്‍ അങ്ങയോടു ഞങ്ങളുടെ നന്ദി അറിയിക്കുന്നു (കൂടുതല്‍ ചിത്രങ്ങള്‍ നാളെ).
എന്താണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രത്യേകതകള്‍ ?
കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ് .
1 . പുതുമയുള്ള രൂപഭംഗി
2 . സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ലളിതമായ (  User Friendly ) ഘടന.
3 . കുഴല്‍വിളി - അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മലയാളം ബ്ലോഗുകളെ അവസാനം പ്രസിദ്ധീകരിച്ച രചനയുടെ തീയതി അനുസരിച്ച് സ്വയമേവ ലിസ്റ്റ് ചെയ്ത് കാണിക്കുന്നു.
4 . പോസ്റ്റുകളെ തരം തിരിക്കാതെയും കഥ, കവിത, ലേഖനം , നര്‍മ്മം മുതലായ വിഭാഗങ്ങളായും കാണാനുള്ള സൗകര്യം.
5 . ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ബ്ലോഗിന്റെ പേരിനു മുകളിലൂടെ മൗസ് നീക്കുമ്പോള്‍ ആ പോസ്റ്റിന്റെ ഏതാനും ചില ഭാഗങ്ങള്‍ വായിക്കാനുള്ള സൗകര്യം.

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts Plugin for WordPress, Blogger...