രചനകള്‍ ഫേസ്ബുക്കില്‍ നേരിട്ട് വായിക്കാം
കുഴല്‍വിളി ഇപ്പോള്‍ ഫേസ് ബുക്കില്‍ നേരിട്ട് വായിക്കാം |
---|
ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗിലെ രചനകള്‍ കുഴല്‍വിളിയുടെ ഫേസ് ബുക്ക് പേജില്‍ നേരിട്ട് വായിക്കാം നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം : |
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുകയാണെങ്കില്‍ സേര്‍ച്ച് ബോക്സില്‍ kuzhalvili എന്ന് ടൈപ്പ് ചെയ്തു കുഴല്‍വിളിയുടെ ഫേസ് ബുക്ക് പേജില്‍ പ്രവേശിക്കുക ഈ പേജിന്റെ സൈഡ് ബാര്‍ മെനുവില്‍ Latest in Kuzhalvili എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ഏറ്റവും പുതിയ രചന നിങ്ങള്‍ക്ക് വായിക്കാം. പക്ഷെ നിങ്ങള്‍ , kuzhalvili facebook page ന്റെ ഒരു 'ഫാന്‍' ആണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കൂ. ഇതിനു നിങ്ങള്‍ kuzhalvili facebook page ന്റെ 'Like' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. |
നിങ്ങള്‍ ഫേസ് ബുക്കില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അഥവാ നിങ്ങള്‍ ഈ ബ്ലോഗില്‍ ആണെങ്കില്‍ ഇവിടെയുള്ള kuzhalvili facebook page ന്റെ Like Box ല്‍ ക്ലിക്ക് ചെയ്ത് ഫാന്‍ ആയതിനു ശേഷം ആ ബോക്സിന്റെ തലവാചകമായ kuzhalvili എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജില്‍ പ്രവേശിക്കാം. |
കുഴല്‍വിളിയുടെ ഏറ്റവും പുതിയ രചന മാത്രമല്ല ; സ്ക്രോള്‍ ബാര്‍ നീക്കി Archive ല്‍ നിന്നും പഴയ പോസ്റ്റുകളും വായിക്കാം |
കുഴല്‍വിളി ഫേസ്ബുക്ക് പേജിലെ പുതിയ അപ്ഡെറ്റുകള്‍ ഇവയാണ്
കുഴല്‍ വിളിയിലെ രചനകള്‍ ഫേസ് ബുക്കില്‍ ദൃശ്യമാകുന്നത് ഇങ്ങനെ
Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം.
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള്‍ കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക് കമന്റ് ബോക്സിലോ
ബ്ലോഗ് കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
No comments:
Post a Comment