ഓണമെന്നുള്ളത് ഊണിന്റെ കേളിയായ്
ആണിന്റെ ആനന്ദം ഊണ് തന്നെ
മലയാള നാടിന്റെ വലിയൊരു നാളാണ്
മേളത്തിന്‍ കാലവും ഓണം തന്നെ
മാവേലി വാണോരു കാലത്തിന്‍ ഓര്‍മ്മകള്‍
ആവേശം കൊള്ളിക്കും ഓണനാളില്‍
വീടുകളൊക്കെയും മോടി പിടിപ്പിക്കും
കാടുകളത്രയും നീക്കിടുന്നു.
കടക്കെണി മൂത്താലും കെടുത്തി വന്നാലും
പൊടി പൊടിയായിടും ഓണനാളില്‍
അത്ത പൂ മത്സരം ഒത്തിരി ഉണ്ടല്ലോ
അത്ത നാളല്ലോ ഓണത്തിന്‍ ആരംഭം
കുട്ടികളെല്ലാരും ചിട്ടയില്‍ നീങ്ങുന്ന ചട്ടങ്ങള്‍
കാണുക ഇഷ്ടമാണ്
പായസ കൂട്ടിനായ് ആയാസം ഏറുന്നു
പായസം ജീവിത ലക്‌ഷ്യം തന്നെ
പപ്പട കട്ടയും ഉപ്പേരി ചട്ടിയും
എപ്പോഴും കണ്‍മുമ്പില്‍ കണ്ടിടേണം
വീടിന്റെ ഉമ്മറത്താടുന്ന ഊഞ്ഞാല്‍
പാടുന്ന പൈങ്കിളി കൂട്ടങ്ങളും
ഓളങ്ങള്‍ മൂത്താലും താളങ്ങള്‍ തെറ്റാതെ
മേളങ്ങള്‍ ഓരോന്നായ് വന്നിടുന്നു
ഓണത്തിന്‍ മേന്മകള്‍ വര്‍ണ്ണിച്ചാല്‍
തീരില്ല ... ഓണമാണ് ഉലകിന്റെ മേന്മകള്‍
ആണിന്റെ ആനന്ദം ഊണ് തന്നെ
മലയാള നാടിന്റെ വലിയൊരു നാളാണ്
മേളത്തിന്‍ കാലവും ഓണം തന്നെ
മാവേലി വാണോരു കാലത്തിന്‍ ഓര്‍മ്മകള്‍
ആവേശം കൊള്ളിക്കും ഓണനാളില്‍
വീടുകളൊക്കെയും മോടി പിടിപ്പിക്കും
കാടുകളത്രയും നീക്കിടുന്നു.
കടക്കെണി മൂത്താലും കെടുത്തി വന്നാലും
പൊടി പൊടിയായിടും ഓണനാളില്‍
അത്ത പൂ മത്സരം ഒത്തിരി ഉണ്ടല്ലോ
അത്ത നാളല്ലോ ഓണത്തിന്‍ ആരംഭം
കുട്ടികളെല്ലാരും ചിട്ടയില്‍ നീങ്ങുന്ന ചട്ടങ്ങള്‍
കാണുക ഇഷ്ടമാണ്
പായസ കൂട്ടിനായ് ആയാസം ഏറുന്നു
പായസം ജീവിത ലക്‌ഷ്യം തന്നെ
പപ്പട കട്ടയും ഉപ്പേരി ചട്ടിയും
എപ്പോഴും കണ്‍മുമ്പില്‍ കണ്ടിടേണം
വീടിന്റെ ഉമ്മറത്താടുന്ന ഊഞ്ഞാല്‍
പാടുന്ന പൈങ്കിളി കൂട്ടങ്ങളും
ഓളങ്ങള്‍ മൂത്താലും താളങ്ങള്‍ തെറ്റാതെ
മേളങ്ങള്‍ ഓരോന്നായ് വന്നിടുന്നു
ഓണത്തിന്‍ മേന്മകള്‍ വര്‍ണ്ണിച്ചാല്‍
തീരില്ല ... ഓണമാണ് ഉലകിന്റെ മേന്മകള്‍
-------------------
Presented by: ഗുരു @ കുഴല്‍വിളി
Presented by: ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment