BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Showing posts with label കവിത. Show all posts

Friday, 29 May 2015

നിഘണ്ടു ( കവിത ) - ശ്രീ അനീഷ്‌ മാത്യു

വാചകങ്ങളുടെ മൂലരൂപമായ
അക്ഷരങ്ങള്‍ കൂടിച്ചേര്‍ന്ന്
വാക്കുകള്‍ രൂപപ്പെടുന്നു
ഗഹനമായ അര്‍ത്ഥപൂര്‍ത്തീകരണത്തിന്
ഒന്നിച്ച് ചേര്‍ക്കപ്പെട്ട
വാക്കുകള്‍ മാത്രമാണ് വാചകങ്ങള്‍
ഈ വാക്കുകള്‍ക്ക് നിഘണ്ടു നിശ്ചയിക്കുന്ന
അര്‍ത്ഥങ്ങള്‍ മാത്രമാണോ ഉള്ളത് ?
അല്ലെങ്കിലും നിഘണ്ടുവില്‍ നിന്നും ഇറങ്ങി വന്നതല്ലല്ലോ
വാക്കുകളും അര്‍ത്ഥങ്ങളും
വാക്കുകളുടെ സംഘടിത ശക്തി അല്ലേ നിഘണ്ടു
അപ്പോള്‍ പിന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച്
വാക്കുകള്‍ക്ക് രൂപം മാറുന്നതിന് നിഘണ്ടുവിനെ
കുറ്റം പറഞ്ഞിട്ട് കാര്യമില്ല

Tuesday, 3 March 2015

കാലചക്രം (കവിത) - ശ്രീ. അനീഷ്‌ മാത്യു

Presented by : കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
താഴെ കാണുന്ന Google Transliterate ബോക്സിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. 
(Press Ctrl+g to toggle between English and Malayalam ... കണ്ട്രോള്‍ കീയോടൊപ്പം g എന്ന അക്ഷരം ക്ലിക്ക് ചെയ്ത് മലയാളവും ഇംഗ്ലീഷും മാറി മാറി തെരഞ്ഞെടുക്കാവുന്നതാണ് ).ടൈപ്പ് ചെയ്ത സന്ദേശം പിന്നീട് കോപ്പി ചെയ്ത് ഫേസ് ബുക്ക്‌ കമന്റ് ബോക്സിലോ ബ്ലോഗ്‌ കമന്റ് ബോക്സിലോ പേസ്റ്റ് ചെയ്യുക.
സഹായം ആവശ്യമാണെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാനുതകുന്ന മറ്റൊരു ബോക്സ്‌ തുറന്നുവരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Saturday, 26 October 2013

അമ്മ മലയാളം (കവിത)-ശ്രീമതി. ബിന്ദു പത്മകുമാർ

Tags: Malayalam Blog, Malayalam Kavitha, Malayalam Poems,Stories,Short Story,Malayalam Classics

Presented by : ഗുരു @ കുഴല്‍വിളി  

Tuesday, 3 September 2013

കനവിന്റെ കുസൃതി (കഥ) - ശ്രീമതി. ബിന്ദു പത്മകുമാർ

Friday, 30 August 2013

നൊമ്പരപ്പൂവ് (കവിത)-ശ്രീ. റോബിൻ കൊന്നത്തടി

Sunday, 28 July 2013

അകലങ്ങളിലേക്ക് (കവിത)-ശ്രീ രാജേഷ് പി.എ.

Find us on Google+

Monday, 10 June 2013

ഒരു മധുരക്കിനാവ് (കവിത) - ശ്രീ. റോബിൻ കൊന്നത്തടി

Wednesday, 26 December 2012

അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത) - ശ്രീ. അനീഷ്‌ മാത്യു

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 28 November 2012

പ്രവാസി (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

Tuesday, 20 November 2012

കാത്തിരിപ്പ് (കവിത) - ശ്രീ. ജോയ് എബ്രാഹം

Sunday, 21 October 2012

അവസ്ഥാന്തരങ്ങള്‍ (കവിത) - ശ്രീ. അനീഷ്‌ മാത്യു

മരണത്തിനു മുന്‍പേ
ഞാന്‍ ഇങ്ങനെ കുറിക്കുന്നു
ജീവിതം നേട്ടങ്ങളില്‍ നിന്നും അല്ല
നഷ്ടങ്ങളില്‍ നിന്നുമാണ്
മഹത്വവല്‍കരിക്കപെടുന്നത്
ഒരിക്കല്‍ കഥ പറഞ്ഞ് ,
ചിരിപ്പിച്ച് , ചിന്തിപ്പിച്ച്
ഉറങ്ങിപ്പോകുന്ന രാവ്
പ്രഭാതത്തില്‍ നേടുകയല്ല
നഷ്ടപെടുകയാണ് ചെയ്യുന്നത് 

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, 20 September 2012

അകലെയാണെങ്കിലും (കവിത) - ശ്രീമതി. സിനി സന്തോഷ്‌

പല പകലു നീറിക്കഴിയുമ്പോളെപ്പോഴോ 
ഒരു മാത്ര എന്നെ നീ ഓര്‍ത്തിരുന്നോ ?
എന്നെ അറിയാതെയന്നു നീ ഓര്‍ത്തു നിന്നോ ?
പല നാളുരുകി ക്കഴിഞ്ഞപ്പൊളെപ്പൊഴോ 
എന്നിലെ എന്നെ അറിഞ്ഞിരുന്നോ ?
നിന്റെ കണ്ണുകളെന്നെയും കാത്തിരുന്നോ ?
ഒരു വേള  നിന്നിടനെഞ്ചിലേക്കെപ്പൊഴോ 
ഒരു തേങ്ങലറിയാതെ വന്നിരുന്നോ ?
ഒരു മാത്ര കാണാന്‍ കൊതിച്ചപ്പൊളെപ്പൊഴോ 
അറിയാതെ എങ്ങോ അകന്നിരുന്നോ ?
'നമ്മളറിയാതെ പോയി'ക്കഴിഞ്ഞിരുന്നോ  ?
അകലത്തിലായിക്കഴിഞ്ഞിരുന്നെങ്കിലും 
എന്‍ മനമെപ്പൊഴോ കണ്ടിരുന്നോ ?
നിന്റെ കണ്ണിമ ചിമ്മാതെ ഓര്‍ത്തിരുന്നോ ?
കണ്ടാലറിയാത്ത കണ്ണുകളിപ്പോഴും 
കാണാത്ത കണ്ണിനെ തേടിടുന്നോ ?
നിന്നെ അറിയാത്ത മനസ്സു നീ തേടിടുന്നോ ?

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, 16 September 2012

ഒരു രാത്രിയുടെ ജനനം (കവിത) - ശ്രീ രാജേഷ്‌ പി. എ.

രാത്രി പിറക്കുകയാണ്
പകലിന്റെ സ്വപ്നങ്ങളില്‍
കറുത്ത വര്‍ണ്ണമേകിക്കൊണ്ട്
കറുത്ത പക്കമുണരുകയായി
കാമുക ഭാവങ്ങളും പേറി
ഒരു നിശയുടെ നിശ്ശബ്ദ തേങ്ങലുമായി
രാത്രി പിറക്കുകയായി

നീല നിലാവിന്റെ കനവുകള്‍ക്ക്
ചാരുതയേകിക്കൊണ്ട്
രാത്രി പിറക്കുകയാണ്

നീണ്ട പ്രണയത്തിന്റെ
നനുത്ത തന്ത്രി മീട്ടിക്കൊണ്ട്
രാത്രി പിറക്കുകയാണ്

തെളിനീര് ചിത്രം കുറിക്കുന്ന
തീരങ്ങളും കിന്നാരമോതുന്ന
കാറ്റിന്റെ ചുണ്ടുകളും മറികടന്ന്
കാടിന്റെ നൊമ്പരവും പേറി
കടലാസ് പുഷ്പങ്ങള്‍ തേടി
രാത്രി പിറക്കുകയാണ്

സുഗന്ധപൂരിതമായ നിനവിന്റെ
നിദ്രയ്ക്ക് വെണ്മ പകര്‍ന്ന്
രാത്രി പിറക്കുകയാണ് 

Presented by : ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, 8 September 2012

ഓണം വന്നല്ലോ (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

 ഓണത്തുമ്പി വിരുന്നു വന്നെത്തി
ഓമനത്തുമ്പി പറന്നു വന്നെത്തി
ഓണം വന്നല്ലോ പൊന്നോണം വന്നല്ലോ
ഓലേഞ്ഞാലീ നീയും കൂടെ പോരുന്നോ
പൂവിളി പൊങ്ങീതറിഞ്ഞില്ലേ
പൂനുള്ളാന്‍ കൂട്ടിനണയില്ലേ ?
പൂക്കളം തീര്‍ക്കേണ്ടേ - നല്ലൊരു
പൂക്കളം തീര്‍ക്കേണ്ടേ ?
ഉത്രാടത്തിന്‍ നനുത്ത കാറ്റില്‍
ഊഞ്ഞാലാടിയുലയേണ്ടേ ?
കോടിയുടുക്കേണ്ടേ -
ഓണക്കോടിയുടുക്കേണ്ടേ ?
ഓമനച്ചെപ്പിലൊളിച്ചിരിക്കും
ഓര്‍മ്മകള്‍ക്കായിരമഴകല്ലോ !
ഓണനിലാവേ മടങ്ങല്ലേ
ഓടിമറയല്ലേ നീയോടി മറയല്ലേ ....

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 29 August 2012

ഓണം (കവിത) - ശ്രീ: സേവ്യര്‍ മാങ്കുളം

ഓണമെന്നുള്ളത് ഊണിന്റെ കേളിയായ്
ആണിന്റെ ആനന്ദം ഊണ് തന്നെ
മലയാള നാടിന്റെ വലിയൊരു നാളാണ്
മേളത്തിന്‍ കാലവും ഓണം തന്നെ
മാവേലി വാണോരു കാലത്തിന്‍ ഓര്‍മ്മകള്‍
ആവേശം കൊള്ളിക്കും ഓണനാളില്‍
വീടുകളൊക്കെയും മോടി പിടിപ്പിക്കും
കാടുകളത്രയും നീക്കിടുന്നു.
കടക്കെണി മൂത്താലും കെടുത്തി വന്നാലും
പൊടി പൊടിയായിടും ഓണനാളില്‍
അത്ത പൂ മത്സരം ഒത്തിരി ഉണ്ടല്ലോ
അത്ത നാളല്ലോ ഓണത്തിന്‍ ആരംഭം
കുട്ടികളെല്ലാരും ചിട്ടയില്‍ നീങ്ങുന്ന ചട്ടങ്ങള്‍
കാണുക ഇഷ്ടമാണ്
പായസ കൂട്ടിനായ് ആയാസം ഏറുന്നു
പായസം ജീവിത ലക്‌ഷ്യം തന്നെ
പപ്പട കട്ടയും ഉപ്പേരി ചട്ടിയും
എപ്പോഴും കണ്‍മുമ്പില്‍ കണ്ടിടേണം
വീടിന്റെ ഉമ്മറത്താടുന്ന ഊഞ്ഞാല്‍
പാടുന്ന പൈങ്കിളി കൂട്ടങ്ങളും
ഓളങ്ങള്‍ മൂത്താലും താളങ്ങള്‍ തെറ്റാതെ
മേളങ്ങള്‍ ഓരോന്നായ് വന്നിടുന്നു
ഓണത്തിന്‍ മേന്മകള്‍ വര്‍ണ്ണിച്ചാല്‍
തീരില്ല ... ഓണമാണ് ഉലകിന്റെ മേന്മകള്‍

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 27 July 2012

സൗഹൃദം (കവിത) - ശ്രീ അനീഷ്‌ മാത്യു

ഇനിയും മുറിപൂട്ടി ഉറങ്ങിയിട്ടില്ലാത്ത
സൗഹൃദത്തിന്റെ നിലാവെളിച്ചത്തില്‍ നിന്നും
ഇറ്റുവീണ തുള്ളികള്‍ ഹൃദയം നനച്ച്
പ്രഭാതത്തില്‍ നല്ല ദിവസം പറയിച്ചതും
പൊതികെട്ടിവച്ചതും  കാത്തിരിപ്പിച്ചതും
പങ്കുവയ്ക്കുമ്പോള്‍ പരാതി കേള്‍പ്പിച്ചതും
പങ്കുവയ്ക്കുവാന്‍ കഴിയാതെ
പിന്നെയും ബാക്കി വയ്പ്പിച്ചതും
സ്നേഹമായിരിക്കാം
ആലില ചോട്ടിലെ കാക്കയെ പാറിച്ചതും
നാളത്തെ പകലിനെ കുളിര്‍പ്പിച്ചതും
സ്നേഹമായിരിക്കാം
ഹൃദയത്തിനുള്ളില്‍ കുത്തിനോവിക്കുമ്പോളും
പുറമേ ചിരിച്ചും ഉള്ളില്‍ കരഞ്ഞും
മറ്റുള്ളവര്‍ക്കായി അല്പം സ്നേഹം കരുതിവയ്ക്കാം

-------------------
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പാവനാത്മ കോളേജിലെ എന്റെ സുഹൃത്തായ മാത്സണ്‍ ബേബി ഇലഞ്ഞിക്കല്‍ (പാറത്തോട്) സഹ സംവിധാനം നിര്‍വ്വഹിച്ച ഒരു മലയാള ആല്‍ബം song RED (റെഡ് )ഞാന്‍ ഇവിടെ അറ്റാച് ചെയ്യുന്നു. Red...a malayalam Video Album..I recommend this album to all of u...mainly because my friend Mathson Parathod (assistant director) is a part of dis..nice album....sung by Vidhu Prathap.....

Tuesday, 3 July 2012

ചോരപ്പാടുകള്‍ (കവിത) - ശ്രീ. അനീഷ്‌ മാത്യു

എന്റെ മുറിയുടെ ഭിത്തിനിറയെ
ചോരപ്പാടുകളാണ്
ആരുടേതെന്ന് അറിയില്ല
ആക്രമിക്കപ്പെട്ട സമയങ്ങളില്‍
സ്വയം രക്ഷചെയ്തപ്പോള്‍
ഉണ്ടായ പാടുകളാണ്
തലതകര്‍ന്ന്
കൈകാലുകള്‍ ഒടിഞ്ഞ്
തിരിച്ചറിയാന്‍ പാടില്ലാത്തവിധം
ശരീരങ്ങള്‍ എടുത്തെറിയുമ്പോള്‍
ചോരപ്പാടുകള്‍
മായ്ച്ചുകളയാന്‍ മറന്നുപോയി
അല്ലെങ്കില്‍ എന്ത് ...............
ഒന്നുറക്കെ നിലവിളിക്കാന്‍ പോലും
അവാത്തവരുടെ ചോരത്തുള്ളികള്‍ വീണ്
മണ്ണ് നനയുമ്പോള്‍
കൊതുകിന്റെ ചോരയല്പം
ഭിത്തിയില്‍ പറ്റിയാലെന്താ ................!

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, 20 June 2012

മയക്കം (കവിത) - ശ്രീമതി. ബിന്ദു പത്മകുമാര്‍

ഉണരാനൊരുമാത്ര വൈകിപ്പോയി
ഞാനുണരും മുമ്പേ , നീ മടങ്ങിപ്പോയി
ഉറങ്ങാതിരിക്കാൻ കഴിഞ്ഞില്ലല്ലോ,
നീ, മടങ്ങും മുമ്പേയുണരാനും.
നിഴലും നിലാവുമിണചേരുമീ
നിശയുടെ മാറിൽ മുഖം ചേർത്തുഞാൻ
നിലാമഴ നനഞ്ഞു കുളിരീറനായ്‌
നിരവദ്യ മോഹനലീലയാടി.
നിന്നോർമ്മതൻ തളിരണിയൂഞ്ഞാലാടി
നിൻ ചാരേയണഞ്ഞു ഞാൻ കാമിനിയായ്‌
നിൻ മോഹനമുരളിയിലലിഞ്ഞലിഞ്ഞു ഞാൻ
നിലാശയ്യയിൽ വീണലിഞ്ഞു ഞാൻ
കനവിന്റെ കളിയോടം നീ തുഴഞ്ഞു - നമ്മൾ ,
കതിരണി വയലിൻ മറുകരയിൽ ,
കനകമന്ദാരപ്പൂമാല ചൂടി
കരളും മിഴിയും നിറഞ്ഞു നിന്നു
ചെറുപരലുകൾ തുള്ളുമീ പുഴനീരിൽ നാം
വാൽക്കണ്ണാടി നോക്കി മുഖം മിനുക്കി
എൻ മിഴികളിൽ നിന്നെ തിരിച്ചറിഞ്ഞു
ആ സുന്ദരനിമിഷം ധന്യമായി.
വയൽ വരമ്പിലെ മുനിയാം കൊറ്റിയോട്‌
വരമേകണേയെന്ന് നമ്മൾ ചൊല്ലി
കിലുകിലെ കൈവളപ്പാട്ടുകേട്ടു
ചിത്രപതംഗമായ്‌ പാറിപ്പറന്നകന്നു
കൈനാറിപ്പൂമണം തേടിത്തേടി
കാട്ടുകൈത തൻ ചോട്ടിലായ്‌ നമ്മൾ നിന്നു
കണ്ണാരം പൊത്തിക്കളിച്ചനേരം
കാട്ടുവല്ലികൾ മിഴികൂമ്പി നിന്നുവല്ലോ
കണ്ണുതുറന്നു ഞാൻ നോക്കിയപ്പോൾ
കണ്ടില്ല , നിന്നെത്തിരഞ്ഞു ഞാൻ
പിൻ വിളി കേൾക്കാനായ്‌ കാതോർത്തു ഞാൻ
കേട്ടില്ല നിന്നെ കണ്ടുമില്ല്ല
ഉണരാനൊരുമാത്ര വൈകിപ്പോയി
ഞാനുണരും മുമ്പേ നീ മടങ്ങിപ്പോയി.
ഒരുമാത്രയെനിക്കായ്‌ കാക്കുമെന്ന്
വെറുതെ , വെറുതെ ഞാനാശിച്ചു പോയി

-------------------
Presented by: ഗുരു @ കുഴല്‍വിളി  

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

--> മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, 11 June 2012

ഇണ (കവിത) ശ്രീമതി. സിനി സന്തോഷ്‌

ചുട്ടു നീറുമെന്‍ മനസ്സില്‍ നീ
സ്നേഹമാം മഴയായ് പെയ്തിറങ്ങി
സ്വപ്ന ചിറകുകള്‍ നല്‍കിയെന്‍ ചിന്തകള്‍
ആകാശഗോപുരം നേടുമാറാക്കി നീ
നിന്നെയോ ഞാന്‍ കാത്തിരുന്നതെന്നെന്റെ
വ്യർത്ഥമാം ചിന്തകൾ പോയ്മറഞ്ഞു
നീയില്ലാത്ത ജീവിതമില്ലെന്നെപ്പൊഴോ
എന്നെ പഠിപ്പിച്ചുതന്നു നീ
വിണ്ടുണങ്ങി കരിഞ്ഞൊരെൻ മനസ്സിലോ
പ്രണയമാം ആലിപ്പഴങ്ങൾ പൊഴിച്ചു നീ
ഇനിയെന്റെ ജീവിതയാത്രയിലെപ്പോഴും
തണലായ്‌ , തുണയായ്‌ കൂടെയുണ്ടാവണം
സ്നേഹമായ്‌ ..... സാന്ത്വനസ്പർശമായ്‌...
പ്രണയമാം മഞ്ഞായെൻ .... മനസ്സിൽ
ഇനിയുള്ള ജന്മവും ഇണയായ്‌ നീയെത്തണം

-------------------
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, 25 May 2012

അറിവ് (കവിത) - ശ്രീ അനീഷ്‌ മാത്യു

മനുഷ്യന്‍
ഭാഷ
ചോദ്യകര്‍ത്താവ്
ഉത്തരം പറയുന്നയാള്‍
ശരിയായ ഉത്തരം നല്‍കാതിരിക്കുന്നതിനു കാരണം,
ഉത്തരം പറയേണ്ടയാളിനു ചോദ്യം മനസിലായില്ല
അല്ലെങ്കില്‍ അയാളുടെ ഭാഷയില്‍ അല്ല ചോദ്യം
ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം ............?
1) ചോദ്യം ചോദിക്കുന്നയാളുടെ ഭാഷ മാറ്റുക
2) ഉത്തരം പറയേണ്ടയാളുടെ അറിവ് വര്‍ദ്ധിപ്പിക്കുക
പുതിയ ഭാഷ പഠിക്കുകയാണ്
അറിവ് വര്‍ദ്ധിപ്പിക്കുന്നതിലും ഏളുപ്പം

അപ്പോള്‍ പുതിയ ഭാഷ പഠിക്കുന്നതുവരെ
അയാള്‍ ചോദ്യം ചോദിക്കതിരിക്കട്ടെ
എങ്കിലും , അറിവുകേടിന്റെ മൂടുപടം പൊട്ടന്‍
ഏത്ര നാള്‍ കാത്തിരിക്കണം ................!

---------------------- 
Presented by: ഗുരു @ കുഴല്‍വിളി 

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 

1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
              ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Posts Plugin for WordPress, Blogger...