എന്താണ് കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രത്യേകതകള്‍ ?
കുഴല്‍വിളി അഗ്രിഗേറ്ററിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ് .
1 . പുതുമയുള്ള രൂപഭംഗി
2 . സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാന്‍ ലളിതമായ ( User Friendly ) ഘടന.
3 . കുഴല്‍വിളി - അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മലയാളം ബ്ലോഗുകളെ അവസാനം പ്രസിദ്ധീകരിച്ച രചനയുടെ തീയതി അനുസരിച്ച് സ്വയമേവ ലിസ്റ്റ് ചെയ്ത് കാണിക്കുന്നു.
4 . പോസ്റ്റുകളെ തരം തിരിക്കാതെയും കഥ, കവിത, ലേഖനം , നര്‍മ്മം മുതലായ വിഭാഗങ്ങളായും കാണാനുള്ള സൗകര്യം.
5 . ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ബ്ലോഗിന്റെ പേരിനു മുകളിലൂടെ മൗസ് നീക്കുമ്പോള്‍ ആ പോസ്റ്റിന്റെ ഏതാനും ചില ഭാഗങ്ങള്‍ വായിക്കാനുള്ള സൗകര്യം.
![]() |
ശ്രീ അനീഷ് കുമാര്‍ കുഴല്‍വിളി അഗ്രിഗേറ്ററിനെക്കുറിച്ച് വിശദീകരിക്കുന്നു. |
![]() |
ശ്രീ രഞ്ജിത്ത് എ. ആര്‍ . ,ശ്രീ ഫിലിപ്പ് പി.ജെ, ശ്രീ. ജോസഫ് സേവ്യര്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ഉദ്ഘാടന വേളയില്‍ |
![]() |
കുറവിലങ്ങാട് ഡി പോള്‍ സ്കൂള്‍ - ഒരു വിദൂര ദൃശ്യം |
![]() |
ശ്രീ അനീഷ് കുമാര്‍ , ശ്രീ ബിജോ കാനാട്ട്, ഫാ. സെബാസ്റ്റ്യന്‍ പൈനാപ്പിള്ളില്‍ എന്നിവര്‍ കുഴല്‍വിളി അഗ്രിഗേറ്റര്‍ പരിശോധിക്കുന്നു |
Presented by : ഗുരു @ കുഴല്‍വിളി
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment