BlastCasta News Ticker

« »
ശ്രീ. സേവ്യര്‍ മാങ്കുളത്തിന്റെ രചനകള്‍ ........ 1.എണ്‍പത് വര്‍ഷം മുമ്പൊരു കര്‍ഷകന്‍#2. ഒരു അച്ഛന്റെ ആഹ്വാനം മക്കളോട് (കവിത)#3. കുട്ടികളോട് ഒരു വാക്ക് (കവിത)#4.കേരള സര്‍ക്കാരും കുടിയൊഴിപ്പിക്കലും- (കവിത)#5. വേളിക്കു പിന്നിലെ ഓളങ്ങള്‍ (കവിത)#6. മലയാറ്റൂരും മാര്‍തോമ്മായും (കവിത)#7. ഓണം (കവിത)#ശ്രീ. രാജേഷ്‌ പി. എ. യുടെ രചനകള്‍ ............ 1. കവിത # 2. കവിതയോട് (കവിത) # 3. അറിവ് (കവിത) # 4. ബന്ധനങ്ങള്‍ (കവിത) # 5.ഒരു രാത്രിയുടെ ജനനം (കവിത) # 6. അകലങ്ങളിലേക്ക് (കവിത) ശ്രീമതി. ബിന്ദു പത്മകുമാറിന്റെ രചനകള്‍ ............ 1. നിഴല്‍ തേടി - കവിത # 2. മഴ - കഥ # 3. യാത്ര (കവിത) # 4. മോഹമേഘങ്ങള്‍ (കവിത)# 5. വരവേല്‍പ്പ് (കവിത) # 6. കര്‍മ്മധീരനായ ഇടയന്‍ (ലേഖനം) # 7. ഫിലോമിന (കഥ) # 8. മയക്കം (കവിത) # 9. ഓണം വന്നല്ലോ (കവിത) # 10. പ്രവാസി (കവിത) # 11. നിര്‍വൃതി (ചെറുകഥ) # 12. മലയാളമേ വന്ദനം -(ലേഖനം) # 13. ആത്മശാന്തി(കഥ) # 14. കനവിന്റെ കുസൃതി (കഥ) # 15. അമ്മ മലയാളം (കവിത) # 16. ആശംസ (കഥ) # 17. നിത്യയുടെ യാത്ര (കഥ) # ശ്രീ. ജിമ്മി ജോസഫിന്റെ രചനകള്‍ ....ഹരിതയുടെ സ്വപ്നങ്ങള്‍ - ചെറുകഥ # ശ്രീ. അനീഷ്‌ മാത്യുവിന്റെ രചനകള്‍ ............ 1. നഷ്ടപ്രണയം (കവിത) #2. ചുവപ്പിന്റെ അക്കം (കവിത)#3. അറിവ് (കവിത)#4. ചോരപ്പാടുകള്‍ (കവിത)#5. സൗഹൃദം (കവിത)#6. അവസ്ഥാന്തരങ്ങള്‍ (കവിത)#7. അവസ്ഥാന്തരങ്ങള്‍ക്കപ്പുറം (കവിത)#8. എന്‍റെ ജീവിതത്തില്‍ നിന്ന് ഒരു ഏട്(ലേഖനം)#9. കാലചക്രം (കവിത)# ശ്രീ. ബിനോജ് എം.ആര്‍ ന്റെ രചനകള്‍ ....1. പരീക്ഷ (കഥ) # ബ്ലോഗ്‌ അഡ്മിനിസ്ട്രെറ്റരുടെ വക ....1. ശ്രീ ബോംബെ രവി - ഒരോര്‍മ്മക്കുറിപ്പ് #2. സ്മൃതിതര്‍പ്പണം (കവിത)#3. വിധിയുടെ വിളയാട്ടത്തില്‍ പൊലിഞ്ഞ ഒരു കൊച്ചു പ്രതിഭ (ലേഖനം)# ശ്രീമതി. സിനി സന്തോഷിന്റെ രചനകള്‍ ....1. ഇണ (കവിത) #2.അകലെയാണെങ്കിലും(കവിത) # ശ്രീ. ജോയ് എബ്രാഹമിന്റെ രചനകള്‍ ....1. താറാവ്‌ (കഥ) #2. കാത്തിരിപ്പ് (കവിത) #3. മീരയുടെ കത്തുകള്‍ (കഥ ) # ശ്രീ. റോബിൻ കൊന്നത്തടിയുടെ രചനകള്‍ ....1. ഒരു മധുരക്കിനാവ് (കവിത) #2. നൊമ്പരപ്പൂവ് (കവിത)

Saturday 10 November 2012

പുതിയ മലയാളം ബ്ലോഗ്‌ റോള്‍

ഏറെ നാളത്തെ അധ്വാനത്തിന് ഫലം ഉണ്ടാകുന്നു. ഇതാ ഇനി മുതല്‍ കുഴല്‍വിളിയുടെ വക ഒരു മലയാളം ബ്ലോഗ്‌ ഡിക്ഷണറി. ഈ മലയാളം ബ്ലോഗ്‌ റോളില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ രചനകളെക്കുറിച്ചുള്ള  വിവരങ്ങള്‍ അറിയാം. മലയാള ഭാഷയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രിസഭാ തലത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്കുള്ള ഒരു കൈത്താങ്ങായി ഞങ്ങള്‍ ഈ ബ്ലോഗ്‌ റോള്‍ സമര്‍പ്പിക്കുന്നു. ഒന്ന് ക്ഷമിക്കണേ ..... ഈ ബ്ലോഗ്‌ റോള്‍ നാളെയാണ് തുടങ്ങുന്നത്.
എന്താണ് ഈ പുതിയ ബ്ലോഗ്‌ റോളിന്റെ പ്രത്യേകത ?
മലയാളം ബ്ലോഗുകള്‍ ലിസ്റ്റ് ചെയ്യാന്‍ ഒന്നില്‍ കൂടുതല്‍ ബ്ലോഗ്‌ റോളുകള്‍ ഉള്ളപ്പോള്‍ പിന്നെന്തിനാണ് പുതിയൊരെണ്ണം ? ഈ ചോദ്യം പ്രസക്തമാണ്. 'ഒന്നില്‍ കൂടുതല്‍ ' എന്ന് വിവക്ഷിച്ചത്‌ ശരിയാണല്ലോ?! 'സൈബര്‍ ജാലകം' എന്ന ബ്ലോഗ്‌ റോള്‍ മാത്രം ആണ് അതിന്റെ യഥാര്‍ത്ഥ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. ആദ്യമേ പറയട്ടെ .... കുഴല്‍വിളിയുടെ ബ്ലോഗ്‌ റോള്‍ മറ്റാരോടും മത്സരിക്കാനുള്ളതല്ല.  എന്നാല്‍ കുഴല്‍വിളിയുടെ ബ്ലോഗ്‌ റോള്‍ നിങ്ങള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കെട്ടിലും മട്ടിലും പുതുമകള്‍ നല്‍കാന്‍ 'കുഴല്‍വിളി ' ശ്രമിച്ചിട്ടുണ്ട് .
ഒന്നും പറഞ്ഞറിയിക്കാനുള്ളതല്ല .... അനുഭവിച്ചറിയാനുള്ളതല്ലേ ...... അപ്പോള്‍ നാളെ കാണാം......
                                                     
                                                             ബ്ലോഗ്‌ അഡ്മിനിസ്ട്രേറ്റര്‍ .
Presented by : ഗുരു @ കുഴല്‍വിളി  


ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ്‌ ചെയ്യാം. 
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഫേസ് ബുക്ക്‌ കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ്‌ ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ്‌ വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ്‌ ബോക്സ്‌ വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
                           മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന               ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........ 
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക



മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



No comments:

Post a Comment

Related Posts Plugin for WordPress, Blogger...