moneymail. in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക്
യാതൊരു നഷ്ടവും കൂടാതെ പണം സമ്പാദിക്കാം. ഇനി ഞാന്‍ പറയുന്നത് ഒന്ന് ചെയ്തു
നോക്കൂ. താഴെ കാണുന്ന moneymail. in ന്റെ ബാനറില്‍ ക്ലിക്ക് ചെയ്ത്
രജിസ്ട്രേഷന് നടത്തണം. ഇവിടെ ക്ലിക്ക് ചെയ്യൂ.
ഇനി താഴെ അക്കമിട്ടു നിരത്തിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് .
1. moneymail. in ന്റെ വെബ്സൈറ്റില്‍ വലതു ഭാഗത്തായി നിലവിലുള്ള
അംഗങ്ങള്‍ക്ക് ലോഗ് ഇന്‍ ചെയ്യാനും പുതിയ അംഗങ്ങള്‍ക്ക് രജിസ്ടര്‍ ( sign
up ) ചെയ്യാനും സൌകര്യമുണ്ട് . "Sign Up Today - Its Free " എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക . (ചിത്രം 1 ല്‍ ചുവന്ന വലയത്തിനുള്ളില്‍
സൂചിപ്പിച്ചിരിക്കുന്ന ഭാഗം ).
2. ഇപ്പോള്‍ നിങ്ങള്‍ രജിസ്ട്രേഷന് പേജില്‍ എത്തും.
ഇനി താഴെ കാണുന്ന ഭാഗങ്ങള്‍ ഇവിടെ പൂരിപ്പിക്കുക. ( ചിത്രം 2 ല്‍ ഇത്
പൂരിപ്പിക്കുന്നതിന്റെ ഒരു സാമ്പിള്‍ നല്കിയിരിക്കുന്നു. ഇതില്‍
നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സാങ്കല്‍പ്പികമാണ്.)
(i) Mother's Name :- നിങ്ങളുടെ അമ്മയുടെ പേര് എഴുതുക. ഇത് അക്ഷരത്തെറ്റില്ലാതെ കൃത്യമായിരിക്കുന്നതാണ് നല്ലത്. പാസ് വേര്‍ഡ് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഈ പേര് ചോദിക്കാന്‍ സാധ്യതയുണ്ട്.
(j) പൂരിപ്പിച്ചത് എല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം " Register Me" എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
3. ഇപ്പോള്‍ പുതിയ ഒരു വിന്‍ഡോയില്‍ നിങ്ങള്‍ എത്തിച്ചേരും. നിങ്ങളുടെ ജോലി
കഴിഞ്ഞിട്ടില്ല ...... ഇനി നിങ്ങളുടെ ഇമെയില്‍ വെരിഫൈ ചെയ്യേണ്ടതുണ്ട് .
ഇതിനു ആദ്യമേ നിങ്ങളുടെ ഇമെയില്‍ സെര്‍വര്‍ (ജിമെയില്‍ , യാഹൂ മുതലായ )
സന്ദര്‍ശിച്ചു ഇമെയില്‍ ലോഗ് ഇന്‍ ചെയ്ത് moneymail. in അയച്ച മെയില്‍
തുറക്കുക . ഇന്‍ ബോക്സില്‍ മെയില്‍ കണ്ടില്ലെങ്കില്‍ സ്പാം
ഫോള്‍ഡര്‍ തുറന്നു നോക്കുക. ആ മെയിലില്‍ തന്നിരിക്കുന്ന Email Verification
Code കോപ്പി ചെയ്യുക . തുടര്‍ന്ന് moneymail. in സന്ദര്‍ശിച്ച് ലോഗ് ഇന്‍
ചെയ്യുക . ഇടതു സൈഡ് ബാറില്‍ Verify Email എന്ന ഒരു ലിങ്ക് കാണാം. (ചിത്രം 3 ശ്രദ്ധിക്കൂ)അതില്‍
ക്ലിക്ക് ചെയ്യുക.
അപ്പോള്‍ കാണുന്ന ബോക്സില്‍ നിങ്ങള്‍ കോപ്പി ചെയ്ത Email Verification Code പേസ്റ്റ് ചെയ്യുക. ശേഷം submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. മതി ...... നിങ്ങളുടെ അക്കൗണ്ട് റെഡി ആയി കഴിഞ്ഞു. എന്താ ഒന്ന് പരീക്ഷിച്ചു കൂടെ ?
എങ്ങനെയാണ് MoneyMail അക്കൌണ്ടിലൂടെ പണം സമ്പാദിക്കുന്നത് ?
MoneyMail വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു MoneyMail അക്കൗണ്ട് ലഭിക്കുന്നു. MoneyMail ല്‍ ലോഗ് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ കാണുന്ന ഡാഷ് ബോര്‍ഡിലൂടെ നിങ്ങളുടെ അക്കൗണ്ട് സംബന്ധമായ എല്ലാ വിവരങ്ങളും കൈകാര്യം ചെയ്യാം. ലോഗ് ഇന്‍ ചെയ്ത് തുറന്നു വരുന്ന പേജിലെ ഇടതു സൈഡ് ബാറിലെ ലിങ്കുകള്‍ ക്ലിക്ക് ചെയ്താണ് ഇത് സാദ്ധ്യമാവുന്നത്. താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക .
MoneyMail അക്കൌണ്ടില്‍ പണം വരാന്‍ എന്താണ് മാര്‍ഗ്ഗങ്ങള്‍ ?
രണ്ടു രീതിയിലാണ് നിങ്ങളുടെ MoneyMail അക്കൌണ്ടില്‍ പണം എത്തുന്നത് .
1. MoneyMail നിങ്ങള്‍ക്ക് അയക്കുന്ന പരസ്യങ്ങളടങ്ങിയ ഇമെയിലുകള്‍ വായിക്കുന്നതിലൂടെ നിങ്ങളുടെ അക്കൌണ്ടില്‍ കുറഞ്ഞത് 20 പൈസ മുതല്‍ 200 രൂപ വരെ എത്തുന്നു.200 രൂപ പോലെ വലിയ തുക ഉണ്ടാക്കാന്‍ ഇമെയിലുകളില്‍ ചിലപ്പോള്‍ തരുന്ന ജോലികള്‍ (Task) ചെയ്യുന്നത് വഴിയാണ്. ട്രാഫിക് കുറഞ്ഞ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചു അവര്‍ക്ക് ട്രാഫിക് ഉണ്ടാകാന്‍ സഹായിക്കുക , ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക തുടങ്ങിയവയാവാം ഈ ജോലികള്‍ .ഒരു കാര്യം ശ്രദ്ധിക്കണം ..... MoneyMail നല്കുന്ന ഇമെയിലുകള്‍ നിങ്ങള്‍ ലോഗ് ഇന്‍ ചെയ്യാനുപയോഗിച്ച ഇമെയില്‍ അഡ്രസ്സിലേക്കല്ല അയക്കപ്പെടുന്നത്. (അങ്ങനെ നിങ്ങളുടെ ഇമെയില്‍ ഇന്‍ ബോക്സ് അനാവശ്യമായി നിറക്കാന്‍ MoneyMail ആഗ്രഹിക്കുന്നില്ല എന്നാണു അവര്‍ പറയുന്നത്.) MoneyMail വെബ്സൈറ്റിലെ നിങ്ങളുടെ ഡാഷ് ബോര്‍ഡ് തന്നെ നോക്കുക. സൈഡ് ബാറിലെ My Inbox എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതിയാകും.
2. MoneyMail വെബ്സൈറ്റിലേക്ക് നിങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാം. (ഞാന്‍ ഈ പോസ്റ്റില്‍ ചെയ്തിരിക്കുന്നതും അത് തന്നെയാണ്.)
സൈഡ് ബാറിലെ Invite Friends എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ചില സന്ദേശങ്ങളും കോഡുകളും ലഭിക്കും. ഇതില്‍ എല്ലാം അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകം നിങ്ങളുടെ അക്കൌണ്ടിനു മാത്രം സ്വന്തമായുള്ള ഒരു ലിങ്ക് ആണ്. ഈ ലിങ്ക് ഉള്‍ക്കൊള്ളുന്ന സന്ദേശം കോപ്പി ചെയ്ത് വയ്ക്കണം. പിന്നീടത് നിങ്ങളുടെ സ്വന്തം ഈമെയിലില്‍ നിന്നും കൂട്ടുകാര്‍ക്ക് ഇമെയില്‍ ചെയ്യാം. നിങ്ങളുടെ ഫേസ് ബുക്ക് , ട്വിറ്റെര്‍ മുതലായ സോഷ്യല്‍ അക്കൌണ്ടുകളില്‍ ഈ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്യാം. ഈ സന്ദേശത്തില്‍ അനുയോജ്യമായ മാറ്റം വരുത്തുന്നതില്‍ കുഴപ്പം ഒന്നും ഇല്ല (ഉദാ ;- ഇംഗ്ലീഷ് സന്ദേശം മാറ്റി മലയാളം സന്ദേശം ഉപയോഗിക്കാം ). അതിലുള്ള ലിങ്ക് നശിപ്പിക്കരുത് എന്ന് മാത്രം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന കൂട്ടുകാര്‍ MoneyMail വെബ്സൈറ്റില്‍ എത്തിച്ചേരുകയും അവര്‍ തങ്ങളുടെ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുകയും ചെയ്താല്‍ അവര്‍ താങ്കളുള്‍പ്പെടുന്ന കണ്ണിയില്‍ താങ്കളുടെ കീഴെ ഒരംഗമാകും . ഓരോ അംഗവും നിങ്ങളുടെ തൊട്ടു താഴെ അംഗമാകുമ്പോള്‍ നിങ്ങളുടെ അക്കൌണ്ടില്‍ അതിനു ഓഫര്‍ ചെയ്ത പണം എത്തിച്ചേരുന്നു. ആ കൂടുകാരുടെ അടുത്ത കണ്ണിയായി ചേരുന്നവരുടെ പേരിലും കിട്ടും വീതം. ഇങ്ങനെ നിങ്ങളുടെ താഴെ 10 ലെവല്‍ / കണ്ണി വരെയുള്ളവര്‍ ചേരുമ്പോള്‍ നിങ്ങള്‍ക്ക് പൈസ കിട്ടും. ( നിങ്ങള്‍ക്ക് ഫ്രീ അക്കൗണ്ട് ആണെങ്കില്‍ ആദ്യത്തെ ഒരു കണ്ണി മാത്രമേ ബാധകമാകൂ).
മറ്റുള്ളവരെ നിങ്ങള്‍ക്ക് താഴെ അംഗമാക്കാന്‍ വേറെയും വഴികളുണ്ട്. നിങ്ങളുടെ വെബ്സൈറ്റില്‍ / ബ്ലോഗ്ഗില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ബാനര്‍ (താഴെ കാണുന്നത് പോലെ ) MoneyMail നല്‍കും. ആളുകള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താലും മതിയല്ലോ ?! ഇനിയും കാത്തു നില്‍ക്കണോ.

അറിയിപ്പ് :- ഇവിടെ വിവരിച്ച MoneyMail.in ല്‍ അവരവര്‍ സ്വന്ത ഇഷ്ടപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. MoneyMail.in ല്‍ രജിസ്റ്റര്‍ ചെയ്യുന്നത് കൊണ്ട് ഉണ്ടാകാവുന്ന ഏതെങ്കിലും കഷ്ട നഷ്ടങ്ങള്‍ക്ക് കുഴല്‍വിളി ബ്ലോഗ് ഉത്തരവാദി ആയിരിക്കുന്നതല്ല. (ഏതൊരു വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പരമാവധി സ്വകാര്യ വിവരങ്ങള്‍ പങ്കു വയ്ക്കാതിരിക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്കുന്ന പക്ഷം അതിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നല്‍കാതിരിക്കുക. മറ്റുള്ള വെബ്സൈറ്റുകളില്‍ ജിമെയില്‍ ,ഫേസ് ബുക്ക് ,ട്വിറ്റെര്‍ മുതലായ പ്രധാന സംഗതികള്‍ ഉപയോഗിച്ചാണ് ലോഗ് ഇന്‍ ചെയ്യുന്നതെങ്കില്‍ തുടര്‍ന്ന് ലോഗ് ഔട്ട് ചെയ്യാന്‍ മറക്കാതിരിക്കുക. ഒരു പക്ഷെ ഈ വെബ്സൈറ്റുകള്‍ ആയിരിക്കില്ല ; മറിച്ച് , നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇന്റര്‍നെറ്റ് ഹാക്കര്‍മാര്‍ കറങ്ങി നടക്കുന്നുണ്ടെന്ന് മറക്കാതിരിക്കുക .MoneyMail.in അയക്കുന്ന ഇമെയിലുകള്‍ ആയാല്‍ പോലും വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക .Money Mail നല്കുന്ന ഇമെയിലുകളില്‍ സാധാരണയായി ഒരു ലിങ്ക് കാണും.ആ
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ നിങ്ങളുടെ അക്കൌണ്ടില്‍ പണം
വരികയുള്ളൂ . എന്നാല്‍ ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ്
ഇന്റര്‍നെറ്റിലൂടെ സ്ഥിരമായി അപ്ഡേറ്റ് ചെയ്യാറുള്ള അവാസ്ത് , കാസ്പെറസ് കീ മുതലായ
മികച്ച ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഏതെങ്കിലും നിങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന വെബ്സൈറ്റുകളില്‍ നമ്മുടെ
കമ്പ്യൂട്ടറില്‍ നമ്മളറിയാതെ കടന്നു കൂടി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍
കഴിയുന്ന "മാല്‍വെയറുകള്‍ " കാണാന്‍ സാധ്യതയുണ്ട്. എനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് സെക്യൂരിട്ടി നല്കുന്ന നല്ല ആന്റി വൈറസ് സോഫ്റ്റ് വെയര്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ അവയെ ബ്ലോക്ക് ചെയ്തുകൊള്ളും.)
MoneyMail നല്കിയ ഒരു ലിങ്കില്‍ ഒരു മാല്‍വെയര്‍ ഉള്ളതിനാല്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ അവാസ്ത് ആന്റി വൈറസ് അത് ബ്ലോക്ക് ചെയ്തതായുള്ള അറിയിപ്പ് :- ചിത്രം ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ... (വെബ്സൈറ്റുകള്‍ അറിയാതെ ഹാക്കര്‍മാര്‍ പലപ്പോഴും അവയില്‍ മാല്‍വെയറുകള്‍ അറ്റാച്ച് ചെയ്യുന്നു ).

ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ.
2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with Google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന ..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല് Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
thank you u please visit my blog technoworrldtv.blogspot.in
ReplyDelete